Mega Job Fair 2022 at Kozhikode

0
470
Ads

MEGA JOB FAIR 2022

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, ICA Edu Skills Pvt. Ltd. ഉം ചേർന്ന് 24/09/2022 ശനിയാഴ്ച രാവിലെ 10 മണിമുതൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വെസ്റ്റിൽ വച്ച് തൊഴിൽ മേള നടത്തുന്നു. പത്തിൽ പരം ഇന്റർനാഷണൽ കമ്പനികൾ ആണ് ഉൾപ്പെടുന്നത്. ഡിഗ്രി മുതൽ യോഗ്യതകളുള്ളവർക്കാണ് അവസരം.രജിസ്ട്രേഷൻ ചെയ്യുന്നതിന് link കയറി വിവരങ്ങൾ നൽകുക. തൊഴിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തവരെ അറിയിക്കുന്നതാണ്. Enquiry -0495 2370176. Registration Link https://forms.gle/NTpL1Wr4KedF2xu79

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google