Applications invited for various posts in Steel and Industrial Forgings Limited.
കേരള പബ്ലിക് എന്റർപ്രൈസസ് (സെക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് (The Kerala Public Enterprises (Selection and Recruitment) Board) പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, സ്കിൽഡ് വർക്കർ എന്നീ തസ്തികകളിലാണ് നിയമനം. കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ തസ്തികകയ്ക്കുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.kpesrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഉദ്യോഗാർഥികൾ ബയോഡാറ്റ / സി.വി. എന്നിവ ബോർഡിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- Senior Manager
- Manager,SIFL Machining Unit,Shornur (SMU)
- Deputy manager
- Assistant Manager – SIFL Machining Unit, Shornur (SMU)
- Assistant Manager (Finance)
- Engineer-Officer
- Assistant Engineer(Mechanical)
- Assistant Engineer (Electrical & Electronics)
- Assistant Engineer -Information Technology (IT)
- Skilled Worker – Fitter
- Skilled Worker – Machinist
- Skilled Worker – Electician
- Skilled Worker -Welder
- Skilled Worker ( Draughtsman – Mechanical)
For On-time Registration Click here . One Time Registration — A one-time registration is required for the candidate, where he/she uploads all their basic, educational, and experience details.
Latest Jobs
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ഫെബ്രുവരി 7ന്
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2026: 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
-
ദേവസ്വം ബോർഡുകളിൽ ജോലി ഒഴിവുകൾ – അവസാന തീയതി : ഫെബ്രുവരി 20
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്

