മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവ്

0
1315

മിൽമ (തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്), സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

ഒഴിവ്: 1 (പത്തനംതിട്ട)

യോഗ്യത: ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്) / ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്)/ ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ)

പരിചയം: 2 – 5 വർഷം

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 21,000 രൂപ

ഇന്റർവ്യൂ തിയതി: 2022 നവംബർ 28 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.