മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം.
വില്ലേജ് റിസോഴ്സ് പേഴ്സൺ: ഒഴിവ്: 808
യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം. ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും, കുടുംബശ്രീ സി.ഡി.എസ്./എ. ഡി.എസ്. സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ച പരിചയം, നെഹ്രു യുവ കേന്ദ്ര, യുവജനക്ഷേമ ബോർഡ്, സാക്ഷരതാ മിഷൻ, പട്ടികജാതി/ പട്ടികവർഗ പ്രമോട്ടർ, ലൈബ്രറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം, വിവിധ വികസന പരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
പ്രായപരിധി: 35 വയസ്സ് (2022 ജനുവരി 1 അടിസ്ഥാനത്തിൽ . ശമ്പളം : 350 രൂപ ( പ്രവ്യത്തി ചെയ്യുന്ന ദിനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം )
ബ്ലോക്ക് റിസോഴ്സ് പേഴ്സൺ : ഒഴിവ്: 107
തൊഴിലാളികൾക്കും പഞ്ചായത്ത് അധികൃതർക്കും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും ഉണ്ടാക്കുക, വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ പരിശീലിപ്പിക്കുക, സോഷ്യൽ ഓഡിറ്റിൽ അവരെ സഹായിക്കുക, സോഷ്യൽ ഓഡിറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തനങ്ങൾ ഏകോപ്പിക്കുക, ബ്ലോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്സ് പേഴ്സൺ ഏൽപിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നിവയാണ് ബ്ലോക്ക് റിസോഴ്സ് പേഴ്സണിന്റെ ചുമതലകൾ.
യോഗ്യത: ബിരുദം. സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, കുടുംബ ശ്രീ ഉൾപ്പെടെയുള്ള സാമൂഹികാധിഷ്ഠിത സന്നദ്ധ സംഘടനകളിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള അറിവും പ്രായോഗിക പരിചയവും, വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം.
പ്രായപരിധി: 40 വയസ്സ് (2022 ജനുവരി 1 അടിസ്ഥാനമാക്കി). ശമ്പളം: 13000 രൂപ. സ്ഥിരയാത്രാ ബത്ത: 2000 രൂപ.
ഓരോ തസ്തികയ്ക്കും പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറവും വിശദ വിവരങ്ങളും www.socialaudit.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷ ഡയറക്ടർ, സി.ഡബ്ല്യു.സി. ബിൽഡിങ്സ്, രണ്ടാം നില, എൽ.എം.എസ്. കോമ്പൗണ്ട്, പാളയം, വികാസഭവൻ പി.ഒ., . തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2724696. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 10.
Latest Jobs
-
കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് ഒഴിവുകൾ; 90 ഒഴിവുകൾ, ശമ്പളം ₹24,590
-
Neyveli Lignite Corporation 143 ഒഴിവുകൾ : ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
-
പ്രയുക്തി തൊഴിൽമേള ഡിസംബർ 5-ന് കോട്ടയത്ത്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ജോലി ഒഴിവുകൾ | ശമ്പളം ₹42,500 വരെ
-
കൊച്ചി നാളികേര വികസന ബോർഡിൽ ഒഴിവുകൾ! പ്ലസ് ടു, ഡിഗ്രി യോഗ്യതക്കാർക്ക് അവസരം
-
കേരള പി.എസ്.സി ഫീൽഡ് സൂപ്പർവൈസർ നിയമനം യോഗ്യത : SSLC
-
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു
-
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ സിസ്റ്റംസ് മാനേജർ ഒഴിവ്; 1,40,500 രൂപ വരെ ശമ്പളം
-
സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്
-
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
Thrissur Employability Centre Mini Job Drive on November 18, 2026: 175+ Vacancies Open
-
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം
-
ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽഇന്ന് അവസാന തീയതിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം1 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ3 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം3 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment5 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്7 ദിവസം ബാക്കിഅവസാന തീയതി: 04 Dec 2026
- പ്രയുക്തി തൊഴിൽമേള ഡിസംബർ 5-ന് കോട്ടയത്ത്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം8 ദിവസം ബാക്കിഅവസാന തീയതി: 05 Dec 2026
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ജോലി ഒഴിവുകൾ | ശമ്പളം ₹42,500 വരെ12 ദിവസം ബാക്കിഅവസാന തീയതി: 09 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ14 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026
- കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് ഒഴിവുകൾ; 90 ഒഴിവുകൾ, ശമ്പളം ₹24,59017 ദിവസം ബാക്കിഅവസാന തീയതി: 14 Dec 2026
- തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു18 ദിവസം ബാക്കിഅവസാന തീയതി: 15 Dec 2026
- ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു19 ദിവസം ബാക്കിഅവസാന തീയതി: 16 Dec 2026
- കേരള പി.എസ്.സി ഫീൽഡ് സൂപ്പർവൈസർ നിയമനം യോഗ്യത : SSLC19 ദിവസം ബാക്കിഅവസാന തീയതി: 16 Dec 2026
- ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം20 ദിവസം ബാക്കിഅവസാന തീയതി: 17 Dec 2026
- Neyveli Lignite Corporation 143 ഒഴിവുകൾ : ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.22 ദിവസം ബാക്കിഅവസാന തീയതി: 19 Dec 2026

