തൊഴിലുറപ്പ് : കേരളത്തിൽ 915 റിസോഴ്സ് പേഴ്സൺ ഒഴിവ്

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം. വില്ലേജ് റിസോഴ്സ് പേഴ്സൺ: ഒഴിവ്:

Read more