‘വനിത’യിൽ ജോലി നേടാൻ അവസരം

0
392

സിനിയർ ആർട്ടിസ്റ്റുമാരെ തേടുന്നു
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യിൽ സീനിയർ ആർട്ടിസ്റ്റ് ആകാൻ അവസരം.

പേജ് വിഷ്വലൈസേഷൻ, ഡിസൈൻ ഇവയിൽ അറിവും മാഗസിൻ ഡിസൈൻ രംഗത്തു മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം ഫോട്ടോഷോപ്, ഇൻഡിസൈൻ എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം

വിദ്യാഭ്യാസ യോഗ്യത ബിരുദം വിശദമായ ബയോഡേറ്റ, വർക്സാംപിൾ ഇവ സഹിതം പത്തുദിവസത്തിനകം അപേക്ഷിക്കുക.
(നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും)
(ലൊക്കേഷൻ കോട്ടയം)

➡️അപേക്ഷ അയയ്ക്കേണ്ട വിലാസം
HUMAN RESOURCES DIVISION,
MM Publications Ltd., P.B. No. 226, Kottayam-686 001

➡️hr@mmp.in എന്ന ഇ മെയിൽ വിലാസത്തിലും
അപേക്ഷ അയയ്ക്കാം

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് സബ്ജക്ട് ലൈനിൽ AT 2023 എന്നു രേഖപ്പെടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here