നന്തിലത്ത് ജി-മാർട്ട് കൊല്ലം, കടപ്പാക്കട, പള്ളിമുക്ക്, കരുനാഗപ്പള്ളി, അടൂർ, പത്തനംതിട്ട, ആലപ്പുഴ ഷോറൂമുകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
WALK IN INTERVIEW
Date : 29-07-2022, Friday.Time: 10:00 am to 3:00 pm
Venue : നന്തിലത്ത് ജി-മാർട്ട് ഷോറൂം, Qs റോഡ്, കടപ്പാക്കട, കൊല്ലം
• ബ്രാഞ്ച് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം : 60,000 രൂപ വരെ
• സെയിൽസ് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ശമ്പളം : 40,000 രൂപ വരെ
സെയിൽസ് എക്സിക്യുട്ടീവ് :MBA / ബിരുദം, ഹോം അപ്ലയൻസസ് ജൊബൈൽ / ലാപ്ടോപ്പ് / കോക്കി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം. ശമ്പളം : 30,000 രൂപ വരെ
• സെയിൽസ് ട്രെയിനി :
MBA / ബിരുദം / ITI ഇലക്ട്രോണിക്സ് ശമ്പളം 20,000 രൂപ വരെ
• കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം : 20,000 രൂപ വരെ
വെയർ ഹൗസ് ഇൻചാർജ് : വെയർ ഹൗസ് / ഗോഡൗൺ എന്നീ മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം : 20,000 രൂപ വരെ
• വെയർ ഹൗസ് അസിസ്റ്റന്റ്
ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം : 15,000 രൂപ വരെ
ബ്രാഞ്ച് അക്കൗണ്ടന്റ് : M.Com / B.Com യോഗയ ഉണ്ടായിരിക്കണം. മികച്ച SAP – B1 പരിജ്ഞാനവും 3 വർഷമായ പ്രവർത്തി പരിചയവും. പ്രായം 35 നു താഴെ. ശമ്പളം : 30,000 രൂപ വരെ
• കാഷ്യർ/ബില്ലിംഗ് സ്റ്റാഫ് : യോഗ്യത B.Com, ശമ്പളം : 20,000 രൂപ വരെ
കൂടുതൽ വിവരങ്ങൾക്ക് 97457 66362, 97457 66686
Nandiath G Mart
E-mail: hr@nandilathgmart.com www.nandilathgmart.com

Latest Jobs
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026

