പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ രാധാസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

പുനലൂരിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പുനലൂർ രാധാസിലേക്ക് പരിചയ സമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും അല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്.

  1. വെൽകം ഗേൾസ് -10
  2. ജെൻസ് വെയർ സെക്ഷൻ- 50
  3. സാരി സെക്ഷൻ- 50
  4. കിഡ്സ് വെയർ സെക്ഷൻ- 45
  5. ചുരിദാർ/ടോപ്പ് സെക്ഷൻ- 50
  6. ഡ്രസ്സ് മെറ്റിരിയൽ സെക്ഷൻ – 50
  7. ബില്ലിംഗ് സ്റ്റാഫ്- 10

ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 2022 ജൂൺ 30, ജൂലൈ 1,2,3 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ഷോറൂമിൽ നേരിൽ വരിക.

ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9846649273,8281529750
പുനലൂർ, രാധാസ്, ചൗക്ക റോഡ്, പുനലൂർ. Ph: 0475 – 2228650.

Leave a Reply