ഇന്ത്യൻ കോഫി ഹൗസുകളുടെ വിവിധ ശാഖകളിലേക്ക് 600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാഖകളിലേക്കാണ് നിയമനം. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നതും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ പ്രവർത്തിക്കുന്നതുമായ സംഘത്തിന് കീഴിലെ കോഫി ഹൗസുകളിലാണ് ഒഴിവുള്ളത്
ഒഴിവുകളുടെ എണ്ണം
- ആകെ ഒഴിവുകൾ: 600
ശമ്പളം
- പ്രതിമാസ ശമ്പളം: ₹12,000. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതാണ്.
പ്രായപരിധി
- 18 മുതൽ 30 വയസ്സ് വരെ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും
വിദ്യാഭ്യാസ യോഗ്യത
- പത്താം ക്ലാസ് വിജയിച്ചിരിക്കണം.
അപേക്ഷാ ഫീസ്
- തുടക്കത്തിൽ പ്രതിമാസം ₹12000
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
പ്രസിഡന്റ്,
ഇന്ത്യ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം,
ലിമിറ്റഡ് നമ്പർ-4227, ഹെഡ് ഓഫീസ്,
വെളിയന്നൂർ, തൃശ്ശൂർ, പിൻ: 680021
അപേക്ഷിക്കേണ്ട വിധം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ രജിസ്ട്രേഡ് തപാലിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫീ ഹൗസുകളുമായോ തൃശ്ശൂർ വെളിയന്നൂരിലുള്ള ഹെഡ് ഓഫീസുമായോ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്
0487-2425275
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി
2026 ഓഗസ്റ്റ് 13 വൈകിട്ട് 5 മണി
ശ്രദ്ധിക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ കൃത്യമായി പരിശോധിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ അയയ്ക്കുക. ഔദ്യോഗിക അറിയിപ്പിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുക.
Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

