കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മൃദുലം ത്വക്ക്രോഗ അലര്‍ജി ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസര്‍, വനിതാ അറ്റന്‍ഡര്‍ എന്നീ ഒഴിവുകളിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത; മെഡിക്കല്‍ ഓഫീസര്‍- അഗദതന്ത്രം എം ഡി/ കായചികിത്സ എം ഡി, റ്റി സി എം സി രജിസ്ട്രേഷന്. (പി ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ കോസ്മറ്റോളജി (പി ജി ഡി സി സി ), ഫെലോഷിപ്പ് ഇന്‍ മെഡിക്കല്‍ കോസ്മെറ്റോളജി (എഫ് എം സി), ഫെലോഷിപ്പ് ഇന്‍ അസ്തെറ്റിക്ക് മെഡിസിന് (എഫ് എ എം) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വനിതാ അറ്റന്‍ഡര്‍ – പത്താം ക്ലാസ് വിജയിച്ചവര്‍ (ബ്യൂട്ടീഷന് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന) പ്രായപരിധി 45 വയസ്. ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അസല്‍ രേഖകളുമായി ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2745918. Source
Latest Jobs
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്: 10 പ്രമുഖ കമ്പനികളിൽ 400+ ഒഴിവുകൾ – 25-ന് അഭിമുഖം
-
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഗാർഡ് നിയമനം: 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ

