കോഴിക്കോട് ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്ക് ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായികേന്ദ്രയിലേക്ക് ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റൻറുമാരെ ആവശ്യമുണ്ട്. മൂന്ന് ഒഴിവുകളാണുള്ളത്. പട്ടികവർഗവിഭാഗക്കാർക്ക് അപേക്ഷി ക്കാം. യോഗ്യത: പ്ലസ്ടു, ഡി.ടി.പി. ഡി.സി.എ., മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ പരിജ്ഞാനം. ശമ്പളം: 12000 രൂപ. യോഗ്യരായ പട്ടികവർഗ വിഭാഗക്കാർ ഇല്ലാത്തപക്ഷം മറ്റ് വിഭാഗക്കാരെ പരിഗണിക്കും. ഫോൺ: 0495 2376364, 9496070370, 9746845652. അഭിമുഖം 2021 ഓഗസ്റ്റ് 25-ന് രാവിലെ 11-ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ.
Related Posts
Recent Posts
700ല്‍ അധികം അവസരങ്ങളുമായി തൊഴില്‍മേള
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 2022 ഒക്ടോബര്‍ ...