പാലക്കാട് ജില്ലയിലെ ഒരു ഗവ. സ്ഥാപനത്തില്‍ എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ താത്ക്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ആണ് യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത കമ്പനി നല്കിയ മെയിന്റനന്‍സ് എ.സി. പ്ലാന്റ് രണ്ടുവര്‍ഷ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ 18 മാസത്തെ മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ട്രേഡില്‍ ഐ.ടി.ഐയും ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത കമ്പനി നല്കിയ മെയിന്റനന്‍സ് പ്ലാന്റ് അഞ്ച് വര്‍ഷത്തെ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി 18-41. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം 19,000-43,600. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ്് എക്സ്ചേഞ്ചുകളില്‍ 2022 ഒക്ടോബര്‍ 20 നകം നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 505204.
Latest Jobs
-
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി ഒഴിവുകൾ| പ്ലസ് ടു യോഗ്യത
-
SC പ്രൊമോട്ടർ നിയമനം: 1216 ഒഴിവുകൾ
-
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവുകൾ: മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് നിയമനം
-
ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ജോലി ഒഴിവ് | യോഗ്യത SSLC
-
മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment
-
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ
-
കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ
-
നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്
-
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ
-
കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള | വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ
-
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്
-
കേരള പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ; യോഗ്യത : ഏഴാം ക്ലാസ് മുതൽ
-
2027 -2029 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
- ലുലു ഗ്രൂപ്പിൽ ജോലി ഒഴിവുകൾ: മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് നിയമനംഇന്ന് അവസാന തീയതിഅവസാന തീയതി: 05 Nov 2026
- മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി ഒഴിവുകൾ| പ്ലസ് ടു യോഗ്യതഇന്ന് അവസാന തീയതിഅവസാന തീയതി: 05 Nov 2026
- നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്2 ദിവസം ബാക്കിഅവസാന തീയതി: 07 Nov 2026
- IREL Recruitment 2026: 131 Tradesman Trainee Vacancies – ITI Candidates Can Apply4 ദിവസം ബാക്കിഅവസാന തീയതി: 09 Nov 2026
- ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ4 ദിവസം ബാക്കിഅവസാന തീയതി: 09 Nov 2026
- കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ5 ദിവസം ബാക്കിഅവസാന തീയതി: 10 Nov 2026
- ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ജോലി ഒഴിവ് | യോഗ്യത SSLC5 ദിവസം ബാക്കിഅവസാന തീയതി: 10 Nov 2026
- SC പ്രൊമോട്ടർ നിയമനം: 1216 ഒഴിവുകൾ7 ദിവസം ബാക്കിഅവസാന തീയതി: 12 Nov 2026
- റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു8 ദിവസം ബാക്കിഅവസാന തീയതി: 13 Nov 2026
- സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ10 ദിവസം ബാക്കിഅവസാന തീയതി: 15 Nov 2026

