പാലക്കാട് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനം. ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നല്കുന്ന ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്/ബി.എസ്.സി-എം.എല്‍.ടി കോഴ്സ് സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നീ യോഗ്യതയുള്ളവരായിരിക്കണം.
ലാബ് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ വി.എച്ച്.എസ്.സി – എം.എല്‍.ടി യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളഭാഷാ പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35. താത്പര്യമുള്ളവര്‍ 2023 സെപ്റ്റംബര്‍ 18 ന് രാവിലെ 11 ന് ലാബ് ടെക്നീഷ്യന് തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ടിന് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കും അഭിമുഖം നടക്കും. പങ്കെടുക്കുന്നവര്‍ അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം സൂപ്രണ്ടിന്റെ ചേംബറില്‍ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2530013. Source
Latest Jobs
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്
-
കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച് 07 ശനിയാഴ്ച
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്
-
Kozhikode Job Fest 2026: 500+ Job Vacancies at Providence Women’s College
-
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം


