കേരള പോലീസിൽ കോൺസ്റ്റബിൾ ആവാം : യോഗ്യത പ്ലസ് ടു

0
1529
Ads

കേരള പി എസ് സി പോലീസ് ഡിപ്പാർട്ട്മെന്റിലെ പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Note: സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.

യോഗ്യത: പ്ലസ് ടു/ തത്തുല്യം

പ്രായം: 18 – 26 വയസ്സ് (SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം: 168 cms
ശമ്പളം: 31,100 – 66,800 രൂപ

ഉദ്യോഗാർത്ഥികൾ 537/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 ജനുവരി 18ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google