ആർ.സി.സിയിൽ നഴ്സിങ് അസിസ്റ്റന്റ് 11 ഒഴിവ്

0
45

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്. അപേക്ഷ 2023 സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും: Website Link click here . Notification link Click here

LEAVE A REPLY

Please enter your comment!
Please enter your name here