നിരവധി തൊഴിലവസരങ്ങളുമായി myG അഭിമുഖം ഏപ്രിൽ 29നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.
ഒഴിവുകൾ:
Category Business Manager, Assistant Category Business Manager, Home Appliance Expert, IT Product Advisor, Digital Product Advisor, Customer Experience Executive, Small Appliances Expert എന്നീ തസ്തികകളിലേക്ക് ആണ് ഒഴിവുകൾ
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29 (29/04/2024) രാവിലെ 10:00 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 4 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎️ഫോൺ: 0481-2563451