Prayukthi 2024 Placement Drive at Model Career Centre on November 22
കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2024 നവംബർ 22ന് രാവിലെ 10 മുതൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 21ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി t.ly/KOTTAYAM എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയത്ത് 0481-2731025, 9495628626 എന്ന നമ്പറിൽ ബന്ധപ്പെടാം.

Participating Companies and Vacancies:
1. Eastern Condiments
Vacancies :
1. Sales executives – Plus Two – Maximum 35 age – Fresher/ Experienced – Salary : Best in Industry – Kottayam/Adimali/Okkal/Kollam/Kannur – Male
2. Driver cum Assistant – Plus Two – Maximum 35 age – 3 year Experience – Salary : Best in Industry – Kottayam/Adimali/Okkal/Thrissur/Manjeri/Kollam/Kannur – Male
3. Quality executives – Degree – Maximum 35 age -1 year experience – Salary : Best in Industry – Kota/gundur – Male
2. Muthoot Microfin
Vacancies :
1. Relationship Officer – plustwo and above – 20 – 33 age – Fresher/ Experienced – Male/Female -17000 salary – Thiruvathukkal / karukachal / Kanjirappilly / Manarcadu/ Thalayolaparambu/ vaikom
2. Branch Relationship Manager– Degree and above – 20 – 35 age – microfinanace Experience required – Male – salary best in industry- Karukachal
3. South Indian Bank (Operations and Services)
Vacancies :
1. Business development Executive – 12th / Graduation – Age upto 40 – 6 month Experience – Male/ Female – salary upto 4 LPA – Pan India location
2. Telecaller – Graduation – Age upto 30 – fresher – male/female -15,400 – 20,000 salary – Ernakulam and Banglore Location
3. Tele Collection executive – DRA Certified Candidates only- Age upto 30 – male/Female – salary upto 5 LPA – Ernakulam Location
4. Mayoori Furniture, Electronics and Home Appliance
Vacancies :
1. Accountant – B.com Computer -22-25 age – Male/Female – Freshers- 13.5K to 18K salary – All Kerala location
2. Graphic Designer – Diploma In Graphic Designing – 22-30 age – Male – 2 to 3 Year Experience – 15K-20K – Trivandrum Location
3. Sales Executive – 12th or Above- 22-40 age – Male/Female – 2 year Experience – 15K-18K salary – All Kerala locations
4. Tele Caller – 12th or Above- 22-30 age – Female – fresher / 1 year Experience – 12K-15K salary – Trivandrum location
4. My Fin Global Finance Media Business Digital TV
Vacancies :
1. Customer Relations Associate – Degree – 25 to 35 years age – Female – 2 Year Experience – 18,000 Salary – Kottayam, Thrissur Location
2. Business Development Manager – Degree -25 to 42 years age – Male/Female – 3 year Experience – 35,000 salary – Kottayam, Trivandrum, Kochi and Calicut location
3. Ad Sales Manager – Degree- 25 to 42 age – male/ female – 5 year experience – 35,000 salary – Kochi , Calicut, Trivandrum.
4. Key Account Manager -Degree – 25 to 35 age – Male/ female – 5 Year Experience – 35,000 salary – Kochi , Trichur.
5. Area Sales Manager – PG – 25 to 45 age – Male/ female – 8 Years Experience – 50,000 salary – Kochi Location
6. Franchise Development Executive – Degree – 25 to 42 age – Male / Female – 3 Years of age – 25,000 salary – Kottayam, Calicut, Kochi Location
7. Anchor -Live TV – Degree – 25 to 35 age – Female – one Year experience – 25,000 salary – Kochi location
8. Senior Production Executive / Manager – Degree – 25 to 35 age – Male – 5 Years Experience – 35,000 Salary – Kochi Location
9. Chief Editor – Degree – 45 to 55 age – Male – 7 years Experience – 40,000 salary – Kochi Location
10. Business Executive Editor – Degree – 25 to 35 age – Male – 4 years of experience – 25,000 Salary – Kochi location
11. Digital Marketing Manager – Degree – 25 to 35 age – Male / Female – 5 Years of Experience – 50,000 Salary – Kochi Location
12. SEO Manager – Degree -25 to 35 age – Male / Female – 5 Years of Experience – 35,000 salary – Kochi Location.
13. Finance Manager – CA / ICMA – 35 to 50 age – Male / Female – 10 years of experience – 70,000 salary – kochi location
14. Business Reporters – Degree – 25 to 30 age – Female – one year Experience – 30,000 Salary – Kochi and Trivandrum
15. office Assistant – plus two – 25 to 30 age – Male – 2 years of Experience – 15,000 Salary -Kochi
Latest Jobs
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം

