Alappuzha Employability Centre Recruitment November 2024
ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നടത്തുന്ന നിയമനത്തിനുള്ള അഭിമുഖം 2024 നവംബര്‍ 16ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ട് കമ്പനികളിലായി 30 ഒഴിവ് ഉണ്ട്. വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ, ഡിപ്ലോമ (ടൂ വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം), പ്ലസ് ടു, ബിരുദം. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 16.11.2024 തീയതിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 9:30 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
COMPANY 1
BUILDVERS ELECTROMECH PVT LTD*
AGE 20-35
JOB LOCATION:CHERTHALA
EXP: FRESHER
POSTS
1.ASST TECHNICIAN
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)
2.TECHNICIAN
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)
3.WELDER
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)
4.SUPERVISOR
QUALIFICATION: DEGREE/DIPLOMA, DRIVING LICENCDE (TWO AND FOUR WHEELER)
5.WELDING ASSISTANT
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)
6.DRIVER
QUALIFICATION: ITI, DRIVING LICENCDE (TWO AND FOUR WHEELER)
7.OFFICE ASST CUM STORE KEEPER
QUALIFICATION: DEGREE
COMPANY 2- ADITYA BIRLA
POSTS
1.BUSINESS MANAGER
QUALIFICATION:ANY GRADUATE UPTO 40,MALE
EXPERIENCE: ANY FINANCIAL FIELD
2.AGENCY MANAGER
QUALIFICATION:ANY GRADUATE UPTO 40,MALE OR FEMALE
EXPERIENCE: ANY FINANCIAL FIELD
3.FINANCIAL ADVISOR
QUALIFICATION:PLUS TWO PASS 30 TO 40
Latest Jobs
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം

