അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പ്ലേസ്മെന്റ് ഡ്രൈവ്

0
1066

Placement Drive – Walk In Interview
Walk In Interview  at ASAP Community Skill Park, Kazhakkootam, Thiruvananthapuram at 10:00 AM on 27/11/2024.

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ  പാർക്കും എലിവർ സ്റ്റോൺ ഡ്രഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി 2024 നവംബർ 27ന്, രാവിലെ 10  മണിക്ക് കഴക്കൂട്ടത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അക്കൗണ്ടന്റ്, അക്കൗണ്ടന്റ്  ട്രെയിനി, പബ്ലിക്  റിലേഷൻസ്  ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സ്‌പ്പെർട്ട്, വെബ് ഡിസൈനർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. https://forms.gle/TAm3e3d9NL1tQW6X7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9495999693.

Date : 27/11/2024
Time: 10.00 am
Venue: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, കഴക്കൂട്ടം

ഒഴിവുകൾ

Advertisements
  1. അക്കൗണ്ടന്റ്,
  2. അക്കൗണ്ടന്റ്  ട്രെയിനി,
  3. പബ്ലിക്  റിലേഷൻസ്  ഓഫീസർ,
  4. ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സ്‌പ്പെർട്ട്,
  5. വെബ് ഡിസൈനർ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.