കേരളത്തിലെ തന്നെ നമ്പർ വൺ സ്വർണ്ണ വ്യാപാര സ്ഥാപനമായ ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ ക്ഷണിക്കുന്നു. സാധാരണക്കാരായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണ്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാനും സാധിക്കും.പോസ്റ്റ് മുഴുവനായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
ചെമ്മണ്ണൂരിലേക്ക് ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
🔺സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
🔺സെയിൽസ്മാൻ ട്രെയിനീ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ പത്താം ക്ലാസ് കഴിഞ്ഞവർക്കാണ് ഈ പോസ്റ്റിലേക്കും അപേക്ഷിക്കാൻ സാധിക്കുന്നത് പ്രായപരിധി ഒന്നും പറഞ്ഞിട്ടില്ല.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺ഷോറൂം മാനേജർ.
ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ജ്വല്ലറി മേഖലയിൽ പ്രവർത്തി പരിചയമുണ്ടെങ്കിൽ മുൻഗണന ലഭിക്കും പ്രവർത്തിപരിചയം ഉള്ളവരെയാണ് വിളിച്ചിട്ടുള്ളത്.
🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ഉണ്ടായിരിക്കണം.ബില്ലിംഗ് ജോലിയും ഇതിനോടൊപ്പം വന്നിട്ടുണ്ട്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെമ്മണ്ണൂർ ഗ്രൂപ്പ് പുതിയതായി ആറ്റിങ്ങൽ തുടങ്ങാൻ പോകുന്ന ഷോറൂമിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ നടക്കുന്ന സ്ഥലം തീയതി തുടങ്ങിയ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
2nd NOV. 2022, WEDNESDAY @ Trivandrum Hotel Grand Chaithram KTDC Near KSRTC, Thampanoor, Thiruvananthapuram.
Time 10.30AM to 1.30PM
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിലും മൊബൈൽ ഫോൺ വഴി ബയോഡാറ്റ അയച്ചുകൊടുത്തപേക്ഷിക്കുന്നതാണ്.താല്പര്യമുള്ളവർ ചുവടെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവർ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
hr@chemmanurinternational.com
Latest Jobs
-
ഡാറ്റ എന്ട്രി ഓപ്പറേറ്റര് നിയമനം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15
-
പ്ലസ്സ് വൺ ഒന്നാം അലോട്ട്മെന്റ് റിസൾട്ട് ജൂൺ 15 ന്
-
കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ നിയമനം; പ്ലസ് ടു യോഗ്യത, ശമ്പളം ₹66,800 വരെ
-
കേരള 2026 വർഷത്തെ എസ്.എസ്.എൽ.സി റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ചു
-
ഡൽഹി സർക്കാരിൽ ജോലി നേടാൻ അവസരം : 1979 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
-
നിയുക്തി 2026 തൊഴിൽ മേള ലുലു ഗ്രൂപ്പിൽ 99 ഒഴിവുകൾ; ജൂൺ 13ന് ന്യൂമാൻ കോളേജിൽ
-
കേരളത്തിലെ സർക്കാർ ഐടിഐകളിലെ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം
-
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 12ന്; പ്ലസ് ടു മുതൽ ഡിഗ്രി വരെയുള്ളവർക്ക് അവസരം
-
പ്ലസ് വൺ ഏകജാലക പ്രവേശനം 2026: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 10 വരെ തിരുത്തലുകൾ വരുത്താം
-
സി ഡാക്കിൽ 951 ഒഴിവ്; ജൂൺ 20 വരെ അപേക്ഷിക്കാം
-
എൻ.ഡി.എ & എൻ.എ പരീക്ഷ: പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിരോധ സേനകളിൽ ഓഫീസറാകാം, അപേക്ഷ ജൂൺ 9 വരെ
-
എസ്.ബി.ഐയിൽ അപ്രന്റീസ് ആകാം: 7,150 ഒഴിവ്, കേരളത്തിൽ 403
-
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനം- പ്രായപരിധി: 20 – 41 വയസ്സ്

