പത്താംക്ലാസ് യോഗ്യതയും ടൂ വീലർ ലൈസൻസുമുണ്ടോ; റിലയൻസ് ജിയോയിൽ അവസരം. – Reliance Jio Jobs

0
1629

പത്താംക്ലാസ് യോഗ്യതയും ടൂ വീലർ ലൈസൻസുമുണ്ടോ; റിലയൻസ് ജിയോയിൽ( Reliance Jio Fiber Technician Assistant) അവസരം. ഫൈബർ ടെക്നിഷ്യൻ അസ്സിസ്റ്റന്റ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങി റിലയൻസ് ജിയോ. ഈ മാസം ഏപ്രിൽ മാസം 15, 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും. ഐ ടി ഐ / പത്താംക്ലാസ് യോഗ്യതയും ടൂ വീലർ ലൈസൻസും ഉള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
തിരുവനന്തപുരം – 70126 48244
എറണാകുളം – 89439 50334
തൃശൂർ – 94959 57175
കോഴിക്കോട് – 92490 93982

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.