50+ ഒഴിവുകളിലേക്ക്‌ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂൺ 9ന്.

0
839

50 തിൽ പരം ഒഴിവുകളിലേക്ക്‌ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് 2025 ജൂൺ 9ന്. ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക്‌
2025 ജൂൺ 9 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ അഭിമുഖം നടത്തുന്നു.
(ITI – കോഴ്സ് പാസ്സായവർക്കും, പ്രവർത്തിപരിചയം ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്, പ്രായപരിധി 45 വയസ്സുവരെ)

ഒഴിവുകൾ

  1. മിഗ് വെൽഡർ
  2. ഫിറ്റർ
  3. പുട്ടി വർക്കർ / പെയിൻ്റർ
  4. ഫാബ്രിക്കേറ്റർ
  5. മെഷീൻ ഓപ്പറേറ്റർ
  6. ഹൗസ് കീപ്പർ(Male)
  7. ലോഡിങ് സ്റ്റാഫ്‌സ്
  8. ഹൗസ് ഇലക്ട്രീഷ്യൻ
  9. ഓട്ടോ ഇലക്ട്രീഷ്യൻ
  10. Apprenticeship (വെൽഡർ,ഫിറ്റർ ,മെഷീൻ ഓപ്പറേറ്റർ,പെയിൻ്റർ ,ഓട്ടോ ഇലക്ട്രീഷ്യൻ, അപ് ഹോൾസറി ) ക്വാളിറ്റി എഞ്ചിനീയർ-Male (B.Tech +Min 4 Years of Experience in QC)
  11. ഡിസൈൻ എഞ്ചിനീയർ- Male (B.Tech +Min 4 Years of Experience in Designing)അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ (https://wa.link/8d7bd3 )രജിസ്റ്റർ ചെയ്തു കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഹെഡ് ഓഫീസിൽ നേരിട്ടെത്തുക.

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ (https://wa.link/8d7bd3 )രജിസ്റ്റർ ചെയ്തു കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഹെഡ് ഓഫീസിൽ നേരിട്ടെത്തുക.