കെഎം ടി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ

0
791
Ads

മലബാറിലെ ഏറ്റവും വലിയ വസ്ത്രാലയമായ കെഎം ടി സിൽക്സിലേക്ക് ഉടൻ ആവശ്യമുണ്ട്

  1. ഫ്ളോർ മാനേജർ
  2. സൂപ്പർവൈസർ
  3. സെയിൽസ് എക്സിക്യുട്ടീവ്സ് (വെസ്റ്റിംഗ്, ലേഡീസ് ഡയ്ഡ് സെക്ഷനിൽ
  4. കസ്റ്റമർ കെയർ
  5. വിഷ്വൽ മെർച്ചന്റെ സർ
  6. സെക്യൂരിറ്റി
  7. ലേഡീസ് വാർഡൻ
  8. ടൈലർ
  9. കാഷ്യർ

താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റു ആനുകൂല്യങ്ങൾ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിൽ ബന്ധപ്പെടുക.
Email: hr@kmtsilks.com

KMT Silks, Opposite KSRTC Bus Stand, Palakkad Road, PERINTHALMANNA 8129788600

KMT Silks,Near Ayurveda College, Calicut Road, Edarikkode, KOTTAKKAL 7994440603

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google