കേരള സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ വിദ്യാസമുന്നതി–-മത്സരപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനിയറിങ്(ബിരുദം, ബിരുദാനന്തര ബിരുദം), ബാങ്ക്/പിഎസ്‌സി/യുപിഎസ്‌സി/മറ്റുമത്സരപരീക്ഷകൾ എന്നിവയ്‌ക്കുള്ള പരിശീലനത്തിനുള്ള ധനസഹായമാണ് നൽകുന്നത്.
മെഡിക്കൽ/എൻജിനിയറിങ്(ബിരുദം) 605, മെഡിക്കൽ/എൻജിനിയറിങ് (ബിരുദാനന്തര ബിരുദം) 200, ബാങ്ക്/പിഎസ്‌സി/യുപിഎസ്‌സി/മറ്റുമത്സരപരീക്ഷകൾ 800, സിവിൽ സർവീസ് പ്രിലിമിനറി 40, മെയിൻസ്(പ്രിലിമിനറി ജയിച്ചവർക്ക് മാത്രം) 20, ഇന്റർവ്യു അസിസ്‌റ്റൻസ് (മെയിൻ ജയിച്ചവർക്ക്) 10 എന്നിങ്ങനെയാണ് സ്‌കോളർഷിപ്പുകളുടെ എണ്ണം. അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തിയതി 2021 ഒക്ടോബർ എട്ട്. വിശദവിവരത്തിന് www.kswcfc.org സന്ദർശിക്കുക.
Latest Jobs
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts


