തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ അധ്യാപകർ ഒഴിവ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപകരുടെ അഞ്ചൊഴിവുണ്ട്. എച്ച്എസ്എസ്ടി(ജൂനിയർ) തസ്തികയിലാണ് അവസരം. കെമിസ്ട്രി 2, ഫിസിക്സ് 1, ഇംഗ്ലീഷ് 1, ഹിസ്റ്ററി 1 എന്നിങ്ങനെയാണ്
Read more