വനിതാ വികസന കോര്‍പ്പറേഷനിൽ വനിതാ വാര്‍ഡൻ : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോർപ്പറേഷൻ വനിതാ വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Read more