ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫെഡറൽ ബാങ്കിൽ ബാങ്ക് മാൻ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിൽ ഓഫീസുകളിലാണ് നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ബാങ്ക് മാൻ: യോഗ്യത പത്താം ക്ലാസ്

Read more