കേന്ദ്ര സേനകളിൽ 253 ഒഴിവ്: UPSC Recruitment

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാൻഡ്സ് (ഗ്രൂപ്പ് എ) അവസരം. വിവിധ വിഭാഗങ്ങളിലായി 253 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷ

Read more