എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ SC/ST എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, അതിരമ്പുഴ, കോട്ടയത്ത് നടത്തുന്ന സൗജന്യ പി എസ് സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു (Free PSC Coaching). എറണാകുളം/കോട്ടയം/ഇടുക്കി/തൃശുര്/ആലപ്പുഴ എന്നീ ജില്ലകളിലെ ബിരുദ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റും പഠനോപകരണങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2312944, 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. താല്‍പ്പര്യമുള്ളവര്‍ ആഗസ്ത് ആറിനകം (06/08/2024) ബയോഡേറ്റ,വാട്സ്അപ്പ് നമ്പര്‍ സഹിതം cgcekm.emp.lbr@kerala.gov.in അല്ലെങ്കിൽ ugbktm.emp@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ മുഖേന അയക്കണം.
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു



സാമ്പത്തിക പിന്നിക്കക്കാരായ മുന്നാക്കക്കാരായ വിദ്യാർത്ഥികളെ കൂടെ കൂട്ടി ഇന്ത്യയിലെ യുവജനങ്ങളുടെ സമഗ്ര വികസനം പ്രാപ്തമാക്കിക്കൂടെ
മുന്നോക്കക്കാർക് സമുന്നതി സ്കീം വഴി പി.എസ്.സി പരിശീലനത്തിന് സഹായം നൽകുന്നുണ്ട്.
Comments are closed.