കോഴിക്കോട്, കൊച്ചി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് കോഴിക്കോട്, കൊച്ചി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഹാൻഡിമാൻ
ഒഴിവ്: 109
യോഗ്യത:പത്താം ക്ലാസ്

അഭികാമ്യം: ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളെക്കുറിച്ചുള്ള അറിവ്

ശമ്പളം: 14,610 രൂപ
ഇന്റർവ്യൂ തിയതി: 2022 ജൂലൈ 30

യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ ഒഴിവ്: 44

യോഗ്യത: പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ് (HMV)

മുൻഗണന: പ്രാദേശിക ഭാഷ സംസാരിക്കാൻ കഴിയുന്നവർ
ശമ്പളം: 16,530 രൂപ
ഇന്റർവ്യൂ തിയതി: ജൂലൈ 31

പ്രായപരിധി: 28 വയസ്സ്

( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
SC/ ST/ESM: ഇല്ല മറ്റുള്ളവർ: 500 രൂപ

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. For Notification and application form click here . For more details visit official Website https://www.aiasl.in/Recruitment

Leave a Reply