എയർപോർട്ടിൽ 142 ഒഴിവ്- AI Airport Services Limited Recruitment

1
2323
സ്ത്രീകൾക്കും അവസരമുണ്ട് : 323 ഒഴിവുകൾ : യോഗ്യത : പത്താം ക്ലാസ്
Ads

AI Airport Services Limited (Formerly known as Air India Air Transport Services Limited) എയർപോർട്ട് സർവീസസ് ലിമിറ്റഡ്, അഹമ്മദാബാദ് എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

ഒഴിവ്:
ഹാൻഡിമാൻ: 111ഒഴിവ്
ഹാൻഡിവുമൺ: 31 ഒഴിവ്

യോഗ്യത: പത്താം ക്ലാസ്/ SSC വിജയം. ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അഭികാമ്യം.

പ്രായപരിധി: 28 വയസ്സ്. ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 22,530 രൂപ
അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ

ഇന്റർവ്യൂ തീയതി: 2024 നവംബർ 4 – 6
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google

1 COMMENT

  1. Ads

Comments are closed.