AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിൽ ഒഴിവ് : കേരളത്തിലും അവസരം

0
1042
Ads

AI അസെസ്റ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് ( AIESL- AI Engineering Service Limited), അസിസ്റ്റന്റ് സൂപ്പർവൈസർ ( Assistant Supervisor) ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും ഒഴിവുകൾ

ഒഴിവ്: 209 ( തിരുവനന്തപുരം – 20, ഡൽഹി – 87, മുബൈ – 70, കൊൽക്കത്ത – 12, ഹൈദരാബാദ്- 10, നാഗ്‌പൂർ – 10)

യോഗ്യത: BSc/BCom/BA/ തത്തുല്യം കൂടെ സർട്ടിഫിക്കറ്റ് കോഴ്സ്
പരിചയം: ഒരു വർഷം
അല്ലെങ്കിൽ BCA/ BSc (CS)/ (IT/CS)/ തത്തുല്യം.
പരിചയം: ഒരു വർഷം

പ്രായപരിധി: 35 വയസ്സ് (SC/ST/OBC/ ESM സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 27,000 രൂപ
അപേക്ഷ ഫീസ്: 1000 രൂപ ( ജനറൽ, EWS, OBC)

Ads

ഇമെയിൽ വഴിയും ഓൺലൈനായിയും അപേക്ഷിക്കേണ്ട അവസാന തിയതി: 2024 ജനുവരി 15. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google