Ads
എയർ ഇന്ത്യ SATS വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൊച്ചിയിലാണ് ഒഴിവുകൾ
എക്യുപ്മെന്റ് ഓപ്പറേറ്റർ
യോഗ്യത: പ്ലസ് 1 വർഷത്തെ പരിചയമുള്ള LMV/HMV ലൈസൻസ്
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
കസ്റ്റമർ സർവീസ് എക്യുപ്മെന്റ് ഓപ്പറേറ്റർ
യോഗ്യത: പത്താം ക്ലാസ് / പ്ലസ് ടു,
1 വർഷത്തെ പരിചയമുള്ള LMV/ HMV ലൈസൻസ്
പരിചയം: 1 വർഷം
പ്രായപരിധി: 35 വയസ്സ്
ഹെഡ്സെറ്റ് ഓപ്പറേറ്റർ (S6)
യോഗ്യത: ബിരുദം
പരിചയം: 1 - 2 വർഷം
പ്രായപരിധി: 35 വയസ്സ്
കസ്റ്റമർ / റാംപ് സർവീസ് അസിസ്റ്റന്റ് (S1)
യോഗ്യത
1. പത്താം ക്ലാസ്/ പ്ലസ് ടു
2. പ്രാദേശിക ഭാഷ അല്ലെങ്കിൽ ലളിതമായ ഇംഗ്ലീഷ്/ ഹിന്ദി വായിക്കാനും മനസ്സിലാക്കാനും കഴിയണം
പ്രായപരിധി: 35 വയസ്സ്
എയർക്രാഫ്റ്റ് ടർണറൗണ്ട് കോർഡിനേറ്റർ (S6)
യോഗ്യത: ബിരുദം
പരിചയം: 2 - 3 വർഷം
പ്രായപരിധി: 35 വയസ്സ്
ജനന /മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യാം.
കസ്റ്റമർ സർവീസ് സീനിയർ എക്സിക്യൂട്ടീവ് (S5)
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം
പരിചയം: 3 വർഷം
കസ്റ്റമർ സർവീസ് ജൂനിയർ എക്സിക്യൂട്ടീവ് (S2)
യോഗ്യത: പ്ലസ് ടു/ ബിരുദം
പരിചയം: 0 - 1 വർഷം
പ്രായപരിധി: 35 വയസ്സ്
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (S4)
യോഗ്യത: ബിരുദം
പരിചയം: 0 - 3 വർഷം
പ്രായപരിധി: 35 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 5ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് http://www.aisats.in/index.php/fronted/career
Latest Jobs
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്


