കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഒഴിവ്

0
1220

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL – Kannur International Airport Limited), വിവിധ ഒഴിവികളിലേക്ക് കരാർ നിയമനം നടത്തുന്നു.

കമ്പനി സെക്രട്ടറി (സീനിയർ മാനേജർ ലെവൽ)
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ ACS
FCS ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും മലയാളം പരിജ്ഞാനം നിർബന്ധമാണ്
പരിചയം: 12 വർഷം

ജൂനിയർ മാനേജർ (എയർഡ് ഓപ്പറേഷൻസ്)
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 3 വർഷം
ശമ്പളം: 38,000 രൂപ

ജൂനിയർ മാനേജർ – ഹ്യൂമൻ റിസോഴ്സസ്
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ HR-ൽ സ്പെഷ്യലൈസേഷനോടെ MBA/ PGDM പരിചയം: 3 വർഷം
ശമ്പളം: 38,000 രൂപ

ജൂനിയർ എക്സിക്യൂട്ടീവ് കമ്പനി സെക്രട്ടേറിയൽ
ഒഴിവ്: 1

യോഗ്യത: ബിരുദം കൂടെ CS എക്സിക്യൂട്ടീവ് പ്രോഗ്രാം ശമ്പളം: 31,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക).

നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ click here അപേക്ഷാ ലിങ്ക് ലഭിക്കാൻ click here വെബ്സൈറ്റ് ലിങ്ക് ലഭിക്കാൻ click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.