ലോകത്തിലെ തന്നെ ഇമേജിങ് ടെക്നോളജി വമ്പൻമാരായ കാനൻ കമ്പനിയിൽ അപ്രെന്റിസ്ഷിപ് അവസരം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ അഥവാ ബിടെക് ചെയ്തവർക്കാണ് അവസരം. കൊച്ചി ആസ്ഥാനമായുള്ള കാനൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ 18,000 രൂപ സ്റ്റൈപെൻടോടു കൂടിയാണ് അപ്രെന്റിസ്ഷിപ് ചെയ്യാൻ സാധിക്കുക. റെജിസ്ട്രേഷന് വേണ്ടി മുകളിൽ കൊടുത്തിട്ടുള്ള പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുകയോ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇🏻 https://forms.gle/pTxV9AtkHRUzGJF9A
About the Company: Canon India Pvt Ltd
Canon India Pvt. Ltd. is the sales and marketing subsidiary of Canon Inc., a world leader in imaging technologies. Set up in 1997, The company today has offices in 10 cities across India with warehousing facilities at 6 locations and employs over 1000 staff and over 850 channel partners. Canon offers an extended product portfolio, including Digital Production Printers, Large Format Printers, Commercial Printers, Multi-Functional Devices, Managed Document Services, Inkjet & Laser Printers, Document and Cheque Scanners, Digital Cameras, DSLRs, Mirrorless cameras, Cinematic Imaging Products, Surveillance cameras and Medical Imaging products catering to the multiple market segments of consumer, SME, B2B, Commercial, Government & PSUs.
Details of Apprentice Requirement –
Designation – Apprentice
Educational Requirements – Degree (B.Tech, B E) or Diploma in Electrical, Electronics, Electronics & Communication Streams. (Pass out year – 2021, 2022, 2023, 2024)
Experience – Freshers
Stipend – Rs 18,000 per month
Location – Cochin
Apprenticeship Duration – 1 Year training with Canon India Pvt Ltd
Facilitated by:
Mahatma Gandhi University Employment Information and Guidance Bureau – Model career Centre, Mahatma Gandhi University, Kottayam -686560 . PH: 0481 2731025, 8075164727

Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

