മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ – കോട്ടയം ( Model Career centre – Mahatma Gandhi University Employment Information and Guidance Bureau Job Fair 2024) മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ആഗസ്ത് 24 തീയതി നടത്തുന്ന പ്രയുക്തി ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിലെ അധ്യാപക/ അനധ്യാപക തസ്തികളിലേക്കും, പ്രമുഖ സഹകരണ – സൊസൈറ്റിയിലേക്കും. ഫിനാൻഷ്യൽ സ്ഥാപനത്തിലേക്കും പ്ലസ് ടു /ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി/പി.ജി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം.
ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/pUhev എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ 2024 ആഗസ്ത് 22 തീയതിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് model career centre Kottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 0481-2731025, 8075164727 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Participating Companies:
1. All India Private Schools Association
Vacancies :
– Educational Head: 30k-40k / Month
– Administrator: 50-80k
– Educational Partner: 50-60k
– Accountant: 20-36k
– Teacher:
– KG: 20k-30k
– LP, UP: 25k-35k
– Secondary & Higher Secondary: 35k-50k
– Office Assistant: 20k & above
– Assistant Teacher: 15k & above
2. Credit Access Grameen limited
Vacancies :
– Trainee Kendra Manager
(male candidates below 28 and female candidates below 35 with +2 / ITI / DEGREE can apply.)
3. Southern MCS limited
Vacancies :
– Branch Development Executive/ Senior Branch Development Executive
– Assistant Branch Manager
– Branch manager
– Business Development Manager.
(Experienced Candidates with Graduation can apply)
Latest Jobs
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം

