കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ തസ്തികയിൽ ഐ.ബി.പി.സ് അപേക്ഷ ക്ഷണിച്ചു. ഒഴിവ് 6432

0
545
Ads

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) കാനറ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ / മാനേജ്മെന്റ് ട്രെയിനി ഒഴിവിലേക്ക് ( പരീക്ഷ നടത്തുന്നു)അപേക്ഷ ക്ഷണിച്ചു

  • ഒഴിവ്: 6432
  • യോഗ്യത: ബിരുദം
  • പ്രായം: 20 – 30 വയസ്സ് (SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ

അപേക്ഷ ഫീസ്
SC/ ST/ PWBD/ EXSM: 175 രൂപ മറ്റുള്ളവർ: 850 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ആഗസ്റ്റ് 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here. അപേക്ഷാ ലിങ്ക് വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google