ESAF ൽ അവസരം.പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലക്കാർക്ക് അവസരം

0
282
Ads

നൂറിലധികം തൊഴിലവസരങ്ങളുമായി ESAF കോ-ഓപ്പറേറ്റീവ് ഇന്റെർവ്യൂ 2021 ഒക്ടോബർ 6 ന്

ഇന്ത്യയിലെ പ്രമുഖ
സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനമായ ESAF കോ-ഓപ്പറേറ്റീവ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നൂറിലധികം കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കുള്ള ഇന്റെർവ്യൂ 2021 ഒക്ടോബർ 6 ബുധനാഴ്ച കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെൻ്ററിൽ വച്ച് നടത്തുന്നതായിരിക്കും.

ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് വേണ്ട യോഗ്യതകൾ

⭕ഏതെങ്കിലും ഒരു ബിരുദം പാസായിരിക്കണം അല്ലെങ്കിൽ പ്ലസ്ടുവും മൂന്നു വർഷത്തെ ഡിപ്ലോമയും പാസായിട്ടുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
⭕പ്രായപരിധി 20 വയസ്സു മുതൽ 30 വയസ്സുവരെ.
⭕ഉദ്യോഗാർത്ഥികൾ ജോലിയുടെ ഭാഗമായി ഫീൽഡ് വിസിറ്റ് ചെയ്യുവാനും തയ്യാറായവർ ആയിരിക്കണം.
⭕ശമ്പളം- 21000CTC+ ഇൻസെൻ്റീവുകൾ+ മറ്റു ആനുകൂല്യങ്ങൾ
⭕പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ സംവിധാനം ഏർപ്പെടുത്തി ആയിരിക്കും ഇന്റെർവ്യൂ നടത്തപ്പെടുക.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള Time Slots ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിട്ടുള്ള ഫോർമാറ്റിൽ നിങ്ങളുടെ വിവരങ്ങൾ ഫിൽ ചെയ്തു 7356754522 എന്ന നമ്പറിലേക്കു ഒക്ടോബർ 5, ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി whatsapp ചെയ്യുക.

Time Slots ലഭിക്കുന്നവർക്ക് മാത്രമേ ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളൂ.

👇🏻Format👇🏻

ESAF – Customer Service Executive Interview
Name:
Qualification:
Age:
Place with District:

എംപ്ലോയബിലിറ്റി സെൻ്റർ കോട്ടയം ☎️:0481-3563451/2565452

https://www.facebook.com/1928053387456034/posts/2913347575593272/

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google