ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർവായു റിക്രൂട്ട്മെന്റ് 2022 ലേക്ക് അപേക്ഷ ക്ഷണിച്ചു

0
454
Ads

ഇന്ത്യൻ എയർഫോഴ്സ് അവിവാഹിതരായ (ഇന്ത്യൻ/ നേപ്പാളി) പുരുഷന്മാരിൽ നിന്ന് അഗ്നിവീർവായു റിക്രൂട്ട്മെന്റ് 2022 ലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത

A.സയൻസ് വിഷയങ്ങൾ

ഇന്റർമീഡിയേറ്റ് (പത്താം ക്ലാസ്)/ പ്ലസ് ടു/ തത്തുല്യം കൂടെ (മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്)

അല്ലെങ്കിൽ

3 വർഷത്തെ ഡിപ്ലോമ കോഴ്സ് ഇൻ എഞ്ചിനീയറിംഗ് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി)

അല്ലെങ്കിൽ

2 വർഷത്തെ നോൺ-വൊക്കേഷണൽ വിഷയമുള്ള വൊക്കേഷണൽ കോഴ്സ് (ഫിസിക്സും മാത്സും)
(ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം)

B. സയൻസ് വിഷങ്ങൾ അല്ലാത്തത് ഇന്റർമീഡിയേറ്റ് ((പത്താം ക്ലാസ്)/ പ്ലസ് ടു/ തത്തുല്യം

അല്ലെങ്കിൽ

2 വർഷത്തെ വൊക്കേഷണൽ കോഴ്സ്
(ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം)

Ads

പ്രായം: 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവരായിരിക്കണം.

ഉയരം ചുരുങ്ങിയത് : 152.5 cms. ശമ്പളം: 30,000 – 40,000 രൂപ

അപേക്ഷ ഫീസ്: 250 രൂപ

നിയമനം: പ്രത്യേക റാങ്കോടെ നിയമനം. നാലുവർഷത്തെ കാലാവധി പൂർത്തിയാക്കിയവർക്ക് സ്ഥിരം സേവനത്തിനായി അപേക്ഷിക്കാം. ഓരോ ബാച്ചിലെയും പരമാവധി 25 ശതമാനം പേരെ സ്ഥിരനിയമനത്തിനായി പരിഗണിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

For official Notification click here. For Online application click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google