ഡൽഹി ആസ്‌ഥാനമായ നോർത്തേൺ റെയിൽവേയിൽ 4096 അപ്രൻറിസ് ഒഴിവ്. 2024 സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. www.rrcnr.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. For Online Application Click here
ട്രേഡുകൾ: മെക്കാനിക് ഡീസൽ, ഇലക്ട്രിഷ്യൻ, ഫിറ്റർ, കാർപെൻ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിൻ്റർ, ട്രിമ്മർ, മെഷിനിസ്‌റ്റ്, വെൽഡർ, എംഎം വി, ഫോർജർ & ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി & ജി)/ വെൽഡർ സ്ട്രക്‌ചറൽ, ടേണർ, മെറ്റീരിയൽ ഹാൻഡ് ലിങ് എക്യുപ്മെന്റ്റ് മെക്കാനിക് കം ഓപ്പറേറ്റർ, റഫ്രിജറേഷൻ & എയർകണ്ടിഷനിങ്, വയർമാൻ, ബ്ലാക്ക്സ്‌മിത്ത്, മേസൺ, ഫിറ്റർ (ഇലക്ട്രിഷ്യൻ), ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഹാമർമാൻ, ക്രെയ്ൻ ഓപ്പറേറ്റർ, സ്‌റ്റെനോഗ്രഫർ
(ഇംഗ്ലിഷ്, ഹിന്ദി), വെൽഡർ ജി & ഇ, മെക്കാനിക് (മെഷീൻ ടൂൾ മെയിൻ്നൻസ്), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, പ്ലേറ്റ് ഫിറ്റർ, മെഷീൻ ഓപ്പറേറ്റർ, സ്ലിങ്കർ, എംഡബ്ല്യുഡി ഫിറ്റർ, പൈപ് ഫിറ്റർ.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
പ്രായം :15-24. അർഹർക്ക് ഇളവ്.
തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി.
ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


