ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ കീഴിലുള്ള ന്യൂക്ലിയർ റീസൈക്കിൾ ബോർഡിൽ അവസരം

കേന്ദ്ര അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ് ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ കീഴിലുള്ള ന്യൂക്ലിയർ റീസൈക്കിൾ ബോർഡ് കൽപാക്കം, താരാപൂർ, മുംബൈ എന്നിവിടങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

സ്റ്റെനോഗ്രാഫർ (ഗ്രേഡ്-III)
ഒഴിവ്: 6
യോഗ്യത:

1. പത്താം ക്ലാസ്( മെട്രിക്കുലേഷൻ)/ തത്തുല്യം
2. ഇംഗ്ലീഷ് സ്റ്റെനോഗ്രഫി ( 80 wpm)
3. ടൈപ്പിംഗ് സ്പീഡ് (30 wpm) ശമ്പളം: 25,500 രൂപ

ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

ഒഴിവ്: 11
യോഗ്യത
1.പത്താം ക്ലാസ് (SSC)
2. ഡ്രൈവിംഗ് ലൈസൻസ് ( ലൈറ്റ് ആൻഡ് ഹെവി
വെഹിക്കിൾ)
3. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് 4.പരിചയം: 3 – 6 വർഷം
ശമ്പളം: 19,900 രൂപ

വർക്ക് അസിസ്റ്റന്റ്-A

ഒഴിവ്: 72
യോഗ്യത: പത്താം ക്ലാസ് ( SSC) ശമ്പളം: 18,000 രൂപ
പ്രായം: 18 – 27 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് വനിത/ SC/ ST/ PWB/ XSM: ഇല്ല. അപേക്ഷ സമർപ്പിക്കാൻ സന്ദർശിക്കുക https://recruit.barc.gov.in/barcrecruit/

Leave a Reply

error: Content is protected !!