കേരള സെറാമിക്സ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ ഒഴിവ്: Kerala PSC Notification

കേരള പി എസ് സി കേരള സെറാമിക്സ് ലിമിറ്റഡിലെ ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/ ടൈം കീപ്പർ/ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • കാറ്റഗറി നമ്പർ : 188/2022
  • ഒഴിവ്: 11
  • യോഗ്യത: ബിരുദം/ തത്തുല്യം
  • പ്രായം: 18 – 39 വയസ്സ്
  • (SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 8,710 – 17,980രൂപ

ഉദ്യോഗാർത്ഥികൾ 188/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2022 ജൂലൈ 20 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്. കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ ഉപയോഗിച്ച് അപേക്ഷിക്കുക. https://thulasi.psc.kerala.gov.in/thulasi/

Leave a Reply

error: Content is protected !!