Staff Selection Commission Recruitment- വിവിധ വകുപ്പുകളിൽ 4500 ഒഴിവ്

0
1860
Ads

Combined Higher Secondary (10+2) Level Examination, 2022

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഓർഗനൈസേഷനുകളിലെ, ഗ്രൂപ്പ് “C” തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പരീക്ഷ നടത്തുന്നു.

LD ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിലായി 4500 ഒഴിവുകൾ.

Timeline

യോഗ്യത: പ്ലസ് ടു/ തത്തുല്യം
പ്രായം: 18 – 27 വയസ്സ്
( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 – 81,100 രൂപ

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google