വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം

0
372
Ads

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്- ഈസ്റ്റ് സോണുകളില്‍ വിവിധ തസ്തികകളില്‍ 747 ഒഴിവുകളിലേക്ക് വിമുക്തഭടന്മാരെ പരിഗണിക്കുന്നു. വിശദവിവരങ്ങള്‍ www.fci.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ 2022 ഒക്ടോബര്‍ അഞ്ചിനു വൈകുന്നേരം നാലിനകം ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലുള്ള ഡിപ്പോകളിലേക്ക് നോൺ എക്സിക്യൂട്ടീവ്, മാനേജ്മെന്റ് ട്രെയിനീസ്, മാനേജർ എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു.