കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്), അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) എന്നിവ ആണ് ഒഴിവുകള്‍. തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: 2024 മെയ് 8.
അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം (മെക്കാനിക്കൽ / മെക്കാനിക്കൽ & ഇൻഡസ്ട്രിയൽ എൻജിനീയർ / മെക്കാനിക്കൽ & പ്രൊഡക്ഷൻ എൻജിനീയർ)/ തത്തുല്യം
അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ ബിരുദം (ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രുമെൻ്റേഷൻ & കണ്ട്രോൾ / ഇൻസ്ട്രുമെൻ്റേഷൻ & ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ)/ തത്തുല്യം
പ്രായപരിധി: 35 വയസ്സ്. (OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 30,000 – 1,20,000 രൂപ
അപേക്ഷ ഫീസ്: SC/ ST/ PwBD: ഇല്ല. മറ്റുള്ളവർ: 500 രൂപ
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി 2024 മെയ് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
- For Official Notification Click here
- For Official Website Click Here
Latest Jobs
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two


