കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ജൂനിയർ ഹെൽപ്പർ
ഒഴിവ്: 7
യോഗ്യത: പത്താം ക്ലാസ്
ഉയരം: 165 cms പരിചയം: 1 വർഷം
ശമ്പളം: 20,000 രൂപ
ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: BSc കെമിസ്ട്രി
പരിചയം: 1 വർഷം ശമ്പളം: 25,000 രൂപ
ജൂനിയർ മെഡിക്കൽ അസിസ്റ്റന്റ് ഒഴിവ്: 1
യോഗ്യത: BSc/ ഡിപ്ലോമ നഴ്സിംഗ് രജിസ്ട്രേഷൻ കൂടെ ശമ്പളം: 25,000 രൂപ
പരിചയം: 1 വർഷം
ജൂനിയർ ടെക്നിഷ്യൻ ( ഇൻസ്ട്രുമെന്റഷൻ)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ (ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ്)
പരിചയം: 1 വർഷം ശമ്പളം: 25,000 രൂപ
ജൂനിയർ ടെക്നിഷ്യൻ ( ഇലക്ട്രിക്കൽ)
ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം
ജൂനിയർ ടെക്നിഷ്യൻ ( മെക്കാനിക്കൽ)
ഒഴിവ്: 3
പരിചയം: 1 വർഷം
യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) ശമ്പളം: 25,000 രൂപ
മാർക്കറ്റിംഗ് ഓഫീസർ
ഒഴിവ്: 1
യോഗ്യത: സയൻസ് ബിരുദം കൂടെ MBA ( മാർക്കറ്റിംഗ്) പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ
ഇൻസ്ട്രുമെന്റ് എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത: ബിരുദം ഡിപ്ലോമ (ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ
പ്ലാന്റ് എഞ്ചിനീയർ ഒഴിവ്: 1
യോഗ്യത: ബിരുദം (കെമിക്കൽ/ പെട്രോകെമിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം (2022 ആഗസ്റ്റ് 29 മുതൽ 2022 സെപ്റ്റംബർ 1വരെ) ഇന്റർവ്യൂന് ഹാജരാവുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

