ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ സബ്സിഡിയായ എച്ച്. പി. സി. എൽ ബയോഫ്യൂവൽസ് ലിമിറ്റഡിന്റെ ( HPCL Biofuels Limited) ബിഹാർ ഷുഗർ യൂണിറ്റുകളിൽ 120 കരാർ ഒഴിവ്. 2024 ജനുവരി 31 വരെ അപേക്ഷിക്കാം.

തസ്‌തികകൾ:

  1. ഡിജിഎം,
  2. മാനേജർ/ഡപ്യൂട്ടി മാനേജർ,
  3. ഇൻസ്ട്രുമെൻ്റ് എൻജിനീയർ,
  4. ഇലക്ട്രിക്കൽ എൻജിനീയർ,
  5. മെക്കാനിക്കൽ എൻജിനീയർ,
  6. മാനേജർ,
  7. ഡപ്യൂട്ടി മാനേജർ,
  8. ഇഡിപി ഓഫിസർ,
  9. എച്ച്ആർ/വെൽഫെയർ ഓഫിസർ,
  10. മെഡിക്കൽ ഓഫീസർ/ ഡോക്‌ടർ,
  11. സേഫ്റ്റിഓഫിസർ,
  12. സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓ ഫിസർ,
  13. ഷിഫ്റ്റ് ഇൻ ചാർജ്,
  14. ഇടിപി ഇൻചാർജ്,
  15. ലാബ്/ ഷിഫ്റ്റ് കെമിസ്‌റ്റ്,
  16. മൈക്രോബയോളജിസ്‌റ്റ്,
  17. സോയിൽ അനലിസ്‌റ്റ്,
  18. ബോയിലിങ് ഹൗസ് ഫിറ്റർ,
  19. ഇലക്ട്രീഷ്യൻ,
  20. ഇൻസ്ട്രുമെന്റ് മെക്കാനിക്,
  21. ഡിസിഎസ് ഓപ്പറേറ്റർ,
  22. ബോയിലർ അറ്റൻഡന്റ്,
  23. ടർബൈൻ ഓപ്പറേറ്റർ,
  24. ഫിറ്റർ,
  25. ഐബിആർ വെൽഡർ,
  26. പാൻ ഇൻ ചാർജ്,
  27. പിഎ ടു ജിഎം,
  28. സെക്രട്ടേറിയൽ അസിസ്‌റ്റൻ്റ്
  29. കെയ്ൻ ക്ലാർക്ക്,
  30. കെയ്ൻ ഗോഡൗൺ/സ്‌റ്റോർ ക്ലാർക്ക്,
  31. ഗോഡൗൺ ഇൻ ചാർജ്,
  32. കംദാർ,
  33. ഡേറ്റ പ്രോസസ്സർ,
  34. ഫാർമസിസ്‌റ്റ്,
  35. ഓപ്പറേറ്റർ,
  36. ഡബ്ല്യുടിപി ഓപ്പറേറ്റർ,
  37. വെൽഡർ, മിൽഹൗസ് ഫിറ്റർ,
  38. കെയ്ൻ അൺലോഡർ ഓപ്പറേറ്റർ,
  39. മെഡിക്കൽ അറ്റൻഡന്റ്,
  40. പാൻ മാൻ,
  41. അസിസ്‌റ്റൻ്റ് പാൻമാൻ,
  42. സൾഫർ ബർണർ അറ്റൻഡന്റ്,
  43. ജ്യൂസ് ഹീറ്റർ അറ്റൻഡന്റ്,
  44. വാക്യും ഫിൽറ്റർ അറ്റൻഡൻ്റ്,
  45. ഇവാപറേറ്റർ ഓപ്പറേറ്റർ,
  46. ക്രിസ്‌റ്റലൈസർ അറ്റൻഡന്റ്,
  47. മാഗ്‌ മെൽറ്റർ അറ്റൻഡൻ്റ്.
  48. സെൻട്രിഫ്യൂഗൽ മെഷീൻ ഓപ്പറേറ്റർ,
  49. സ്പെന്റ് വാഷ് ഇവാപറേറ്റർ ഓപ്പറേറ്റർ,
  50. ഡ്രൈവർ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കി www.hpclbiofuels.co.in വഴി ജനുവരി 31 ന് മുൻപ് അപേക്ഷിക്കുക. For Official Notification click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.