ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് സ്ഥാപനത്തിൽ ഒഴിവ്

0
743
Ads

കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര ബിസിനസ് മേഖലയിലെ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ഗവേഷണത്തിന്റെയും പ്രധാന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (IIFT), ഡൽഹി, കൊൽക്കത്ത, കാക്കിനാഡ (ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു

അസിസ്റ്റന്റ് രജിസ്ട്രാർ
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം/ LLB/ MBA/CA/ICWA/MCA/ M Phil/Ph D പരിചയം: 3 വർഷം

പ്രായപരിധി: 35 വയസ്സ് , ശമ്പളം : 56,100 – 1,17,750

പേഴ്സണൽ അസിസ്റ്റന്റ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ബിരുദം
പരിചയം: 3 വർഷം പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ

ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത:ബിരുദം, ബിരുദാനന്തര ബിരുദം
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ് ശമ്പളം: 35,400 – 1,12,400 രൂപ

Ads

Sr അസിസ്റ്റന്റ്
ഒഴിവ്: 10
യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 30 വയസ്സ്

സ്റ്റെനോഗ്രാഫർ ഒഴിവ്: 1

അടിസ്ഥാന യോഗ്യത: പ്ലസ് പരിചയം: 3 വർഷം പ്രായപരിധി: 27 വയസ്സ് ശമ്പളം: 25,500 – 81,100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. For official Notification click here . More details visit https://www.iift.ac.in/iift/index.php