ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ മ്യുസീഷ്യനാകാന്‍ അവസരം – Indian Airforce Agniveer Vayu Musician Recruitment 2024

0
605
Ads

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ( Indian Airforce) അഗ്‌നിവീര്‍വായു ( Agniveer Vayu) മ്യുസീഷ്യന്‍ ( Musician ) തസ്തികയിലേക്ക് നിയമനത്തിനായി റി്ക്രൂട്ട്മെന്റ് റാലി നടത്തുന്നു.

എയര്‍ഫോഴ്സില്‍ റാലി നടക്കുന്ന തീയതി സ്ഥലം

2024 ജൂലൈ മൂന്ന് മുതല്‍ 12 വരെ കാന്‍പുര്‍, ബംഗളൂരു എയര്‍ഫോഴ്സ് സ്റ്റേഷനുകളില്‍ നടക്കുന്ന റാലിയില്‍ അവിവാഹിതരായ പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

എയര്‍ഫോഴ്സ് റാലിയിൽ  പങ്കെടുക്കാൻ വേണ്ട പ്രായം

Ads

2004 ജൂലൈ രണ്ടിനും 2007 ജൂലൈ രണ്ടിനും ഇടയില്‍ ജനിച്ചവരായിരിക്കണം. താത്പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിനകം https://agnipathvayu.cdac.in എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. യോഗ്യത, അറിഞ്ഞിരിക്കേണ്ട വാദ്യോപകരണങ്ങള്‍, അധികയോഗ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ ലഭ്യമാണ്. ഫോണ്‍: 9188431093.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google