കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിവിധ കമാൻഡുകളിൽ ഗ്രൂപ്പ് സി തസ്തികകളിൽ 243 ഒഴിവ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം. പ്രായം: 18–25. അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ 2022 ഏപ്രിൽ 30 ലക്കത്തിൽ.
കമാൻഡ് ഹോസ്പിറ്റൽ, ഈസ്റ്റേൺ കമാൻഡ്: 158 ഒഴിവ്, അവസാന തീയതി: ജൂൺ 13.
സതേൺ കമാൻഡ്: 58 ഒഴിവ്, അവസാന തീയതി: 2022 ജൂൺ 13.
രജ്പുത് റെജിമെന്റൽ സെന്റർ (ഉത്തർ പ്രദേശ്); 27 ഒഴിവ്, അവസാന തീയതി മേയ് 30.
തസ്തിക, യോഗ്യത:
- ബാർബർ,
- ചൗക്കിദാർ,
- സഫായ്‌വാല,
- കുക്ക്,
- ട്രേഡ്സ്മാൻമേറ്റ്,
- വാർഡ് സഹായിക,
- വാഷർമാൻ,
- ബൂട്ട് മേക്കർ,
- ടെയ്‌ലർ,
- മാലി: പത്താം ക്ലാസ്/തത്തുല്യം, പരിചയം.
- എൽഡിസി: 12–ാം ക്ലാസ്/തത്തുല്യം,കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം.
- ഹെൽത്ത് ഇൻസ്പെക്ടർ: പത്താം ക്ലാസ്/തത്തുല്യം, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്
- ഡ്രൈവർ (ഓർഡർലി ഗ്രേഡ്): പത്താം ക്ലാസ്/തത്തുല്യം,ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം.
ആപ്പിക്കേഷൻ ഫോമിനും വിശദമായ നോട്ടിഫിക്കേഷനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
Latest Jobs
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം

